App Logo

No.1 PSC Learning App

1M+ Downloads
കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?

Aഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ II

Bഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ III

Cഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് II അല്ലെങ്കിൽ III

Dഇന്ത്യൻ ഭരണഘടനയിലെ ആറാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ II

Answer:

C. ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് II അല്ലെങ്കിൽ III


Related Questions:

Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.
ലാൻഡ് അക്വിസിഷൻ ആക്ട് നിലവിൽ വന്ന വർഷം?
അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?