കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപിതമായത് എന്ന് ?A1962 സെപ്തംബർ 10B1961 സെപ്റ്റംബർ 10C1962 ഒക്ടോബർ 2D1962 ഫെബ്രുവരി 26Answer: A. 1962 സെപ്തംബർ 10 Read Explanation: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP) കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. Read more in App