App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?

Aമനോജ് എബ്രഹാം

Bടോമിൻ ജെ തച്ചങ്കരി

Cനീരജ് കുമാർ ഗുപ്ത

Dപി വിജയൻ

Answer:

D. പി വിജയൻ

Read Explanation:

• സംസ്ഥാന ഇൻറ്റലിജെൻസ് ബ്യുറോ മേധാവിയായിരുന്ന മനോജ് എബ്രഹാം കേരള പോലീസിൻ്റെ ക്രമസമാധാന ചുമതലയുള്ള ADGP യായി ചുമതലയേറ്റതിനെ തുടർന്നാണ് പി വിജയനെ കേരള ഇൻറ്റലിജെൻസ് ബ്യുറോ മേധാവിയായി നിയമിച്ചത്


Related Questions:

റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?
ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
2025 ജൂലായിൽ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിവായി സ്ഥാനം ഏൽക്കുന്നത്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -10
  2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ- 10
  3. സംസ്ഥാനദുരന്തനിവാരണ കാര്യനിർവഹണ സമിതിയിലെ ആകെ അംഗങ്ങൾ -5
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -8