App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്ത് നിയമബിരുദം നേടിയ ആദ്യ വനിത?

Aഅന്നാചാണ്ടി

Bമേരി മസ്ക്രീൻ

Cപി ജാനകി അമ്മ

Dമേരി റോയ്

Answer:

A. അന്നാചാണ്ടി

Read Explanation:

കേരള സംസ്ഥാനത്ത് നിയമബിരുദം നേടിയ ആദ്യ വനിത. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജി ആണ് അന്നാചാണ്ടി. ഹൈക്കോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത


Related Questions:

'Puduvaipu Era' commenced in memory of :
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം :
സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?
ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :