കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?Aമുഖ്യമന്ത്രിBതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിCചീഫ് സെക്രട്ടറിDധനകാര്യവകുപ്പു സെക്രട്ടറിAnswer: A. മുഖ്യമന്ത്രി Read Explanation: കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ മുഖ്യമന്ത്രി ആണ്.മുഖ്യമന്ത്രിയാണ് സാധാരണയായി സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷനായി പ്രവർത്തിക്കുന്നത്. Read more in App