Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?

A1997 ഡിസംബർ 11

B1998 ഡിസംബർ 11

C1999 ജനുവരി 1

D2000 ഫെബ്രുവരി 14

Answer:

B. 1998 ഡിസംബർ 11

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  • ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായി സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനു കൾ നിലവിലുണ്ട്.

  • 1998 ഡിസംബർ 11 നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.


Related Questions:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ ആകെ ആര് നിയമിക്കുന്നു?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കലിന്റെ ചുമതല ഏതു സ്ഥാപനത്തിനാണ്?
2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എത്ര മണ്ഡലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു?