App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷ.?

Aസുഗതകുമാരി.

Bസതീദേവി.

Cഡി. ശ്രീദേവി.

Dഇവരാരുമല്ല.

Answer:

C. ഡി. ശ്രീദേവി.

Read Explanation:

  •  കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ശ്രീമതി സുഗതകുമാരി രണ്ടാമത്തെ അധ്യക്ഷ -D. ശ്രീദേവി
  • നിലവിലെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ -പി. സതീദേവി
  • സംസ്ഥാന വനിതാ കമ്മീഷന്റെ ഘടന -
    ചെയർപേഴ്സൺ കൂടാതെ മൂന്ന് അംഗങ്ങളും രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങളും ചേർന്നതാണ് കേരള വനിതാ കമ്മീഷൻ 
  • ചെയർ പേർസൺ ,അംഗങ്ങൾ എന്നിവർ സ്ത്രീകളായിരിക്കണം. 
  • 1 അംഗം പട്ടികജാതി പട്ടികവർഗത്തിൽനിന്നുള്ള ആളായിരിക്കണം.

Related Questions:

2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?