App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?

Aചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി

Bഗവർണേഴ്‌സ് ട്രോഫി

Cജി വി രാജ ട്രോഫി

Dജിമ്മി ജോർജ്ജ് ട്രോഫി

Answer:

A. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി

Read Explanation:

• 2024 ലെ സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു എന്ന അണ്ണാൻ • കായികമേളയുടെ ബ്രാൻഡ് അംബാസഡർ - പി ആർ ശ്രീജേഷ് • കായികമേളയുടെ വേദി - എറണാകുളം


Related Questions:

"വീര" എന്ന ആന താഴെ നൽകിയ ഏത് കായിക മത്സരങ്ങളുടെ ഭാഗ്യ ചിഹ്നമാണ് ?
ഡിഫറെൻറ് ആർട്സ് സെൻറർ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി ഏത് ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?