App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?

Aനരീന്ദർ ബത്ര

Bരാജീവ് മെഹ്ത

Cസർ ദോറാബ്ജി ടാറ്റ

Dജയ്പാൽ സിംഗ്

Answer:

C. സർ ദോറാബ്ജി ടാറ്റ

Read Explanation:

ബ്രിട്ടീഷ് രാജിലെ ഒരു ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലും വികസനത്തിലും ഒരു പ്രധാന വ്യക്തിയുമായിരുന്ന സർ ദോറാബ്ജി ടാറ്റയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ്.


Related Questions:

2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?