Challenger App

No.1 PSC Learning App

1M+ Downloads
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി

Aസ്നേഹ സ്പർശം

Bതാലോലം

Cശരണ്യ

Dസ്നേഹസാന്ത്വനം

Answer:

D. സ്നേഹസാന്ത്വനം

Read Explanation:

  • ശരണ്യ - സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി

  • താലോലം - മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസിനു താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സ പദ്ധതി

  • സ്നേഹസ്പർശം - ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന പദ്ധതി


Related Questions:

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഓൺലൈനായി എ.ടി.എം. കൗണ്ടറിന്റെ മാതൃകയിൽ കിയോസ്കുകൾ വഴി പരാതി നൽകുന്നതിനുള്ള പദ്ധതി ?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
കുട്ടികളുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏത് വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത് ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?