App Logo

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമി അവാർ നേടിയ ' തൃക്കോട്ടൂർ പെരുമ ' ആരുടെ കൃതിയാണ് ?

Aയു. എ. ഖാദർ

Bആർ. വിശ്വനാഥൻ

Cസേതു

Dഎൻ. മോഹനൻ

Answer:

A. യു. എ. ഖാദർ


Related Questions:

' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന തുഫ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏതു ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
പണ്ഡിതനായ കവി എന്നറിയപ്പെടുന്നതാര്?