Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ?

Aപി കെ ഹനീഫ

Bബിന്ദു തോമസ്

Cമുഹമ്മദ് ഫൈസൽ

Dഎ എ റഷീദ്

Answer:

D. എ എ റഷീദ്

Read Explanation:

.• കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്?
ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
സിഖ്, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?