App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്?

A1.5

B3

C4

D3.5

Answer:

A. 1.5

Read Explanation:

കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം 1.5 ഇരട്ടിയാണ്.


Related Questions:

സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?
ദേശീയ ബാലാവകാശ കമ്മീഷനിലെ ചെയർമാൻ ഒഴികെ അംഗസംഖ്യ എത്ര?
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?
കേരളത്തിലെ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് ആര് ?
കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല?