App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?

Aയൂണിസെഫ്

Bലോകാരോഗ്യ സംഘടന

Cലോകബാങ്ക്

Dഐ എം എഫ്

Answer:

B. ലോകാരോഗ്യ സംഘടന

Read Explanation:

• ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തയാറാക്കിയതാണ് ട്രൈബൽ ആക്ഷൻ പ്ലാൻ • പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്


Related Questions:

മലയാളം മിഷൻ ഡയറക്ടറായി നിയമിതനായ മലയാള കവി ആരാണ് ?
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?
2026-ഓടെ രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന മുക്തമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരങ്ങൾ ഏതെല്ലാം ?
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?