App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ 2024 ലെ വനിതാ രത്ന പുരസ്കാരത്തിൽ കലാരംഗത്തെ സംഭാവനകൾക്ക് പുരസ്‌കാരം ലഭിച്ചത് ?

Aപി കെ മേദിനി

Bകെ ഓമനക്കുട്ടി

Cകെ എസ് ചിത്ര

Dമഞ്ജു വാര്യർ

Answer:

A. പി കെ മേദിനി

Read Explanation:

വനിതാ രത്ന പുരസ്‌കാരം - 2024

  • സാമൂഹ്യസേവന വിഭാഗം - ടി ദേവി (കോഴിക്കോട്)

  • കായിക മേഖല - കെ വാസന്തി (ആലപ്പുഴ)

  • ജീവിത വിജയം നേടിയവരുടെ വിഭാഗം - ഷെറിൻ ഷഹാന (വയനാട്)

  • സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം - എ എൻ വിനയ

  • വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖല - ഡോ. നന്ദിനി കെ കുമാർ (തിരുവനന്തപുരം)

  • കലാ രംഗം - പി കെ മേദിനി (ആലപ്പുഴ)

  • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ


Related Questions:

താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ബ്ലോക്ക്പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?