കേരള സർക്കാർ ഏർപ്പെടുത്തിയ1 ശതമാനം പ്രളയ സെസ് അവസാനിച്ചത് എന്നാണ് ?
Aഓഗസ്റ്റ് 1
Bജൂലൈ 31
Cഓഗസ്റ്റ് 30
Dജൂൺ 31
Answer:
B. ജൂലൈ 31
Read Explanation:
തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയം മൂലം നഷ്ടമുണ്ടായ അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.
2019-20 ലെ ബജറ്റ് പ്രസംഗത്തില്‍, ഓഗസ്റ്റ് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്.