App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aഎം കെ സാനു

Bടി പത്മനാഭൻ

Cശ്രീകുമാരൻ തമ്പി

Dവി പി ഗംഗാധരൻ

Answer:

A. എം കെ സാനു

Read Explanation:

• വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന പുരസ്‌കാരമാണ് കേരള ജ്യോതി • കേരളത്തിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് കേരള ജ്യോതി • പ്രഥമ (2022)കേരള ജ്യോതി പുരസ്‌കാര ജേതാവ് - എം ടി വാസുദേവൻ നായർ • 2023 ലെ കേരള ജ്യോതി പുരസ്‌കാര ജേതാവ് - ടി പത്മനാഭൻ


Related Questions:

അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
മലയാള ഭാഷയുടെ ആദ്യത്തെ സാഹിത്യ മ്യൂസിയം തുഞ്ചൻപറമ്പിൽ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?