App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി ലഭിച്ച മലയാളി ആര് ?

Aപി എം മുഹമ്മദ് ബഷീർ

Bപൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

Cഡോ. കുരുവിള മാത്യു

Dശശി തരൂർ

Answer:

C. ഡോ. കുരുവിള മാത്യു

Read Explanation:

• ഓസ്‌ട്രേലിയയിൽ മർഡോക് സർവ്വകലാശാലയിൽ അധ്യാപകനായും പരിസ്ഥിതി സാങ്കേതിക സെൻഡർ ഡയറക്റ്ററായും സേവനം അനുഷ്ടിച്ച വ്യക്തി ആണ് ഡോ. കുരുവിള മാത്യു • പത്തനംതിട്ട പുല്ലാട് സ്വദേശി


Related Questions:

2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കോവിഡ് സമയത്തെ പ്രവർത്തനത്തിന് കേരള ബാങ്ക് നൽകുന്ന പുരസ്കാരം ലഭിച്ചതാർക്ക് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?