App Logo

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?

A1999

B2001

C2006

D2011

Answer:

A. 1999

Read Explanation:

• 1999 ജൂലൈ 12 ന് ആണ് കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത് • പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് വിധി പറഞ്ഞ കേരള ഹൈക്കോടതിയിലെ ന്യായാധിപൻ - ജസ്റ്റിസ് കെ നാരായണക്കുറുപ്പ്


Related Questions:

സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും വിവരിക്കുന്ന സെക്ഷൻ ഏതാണ് ?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
Charge is defined under ______
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം ?
കുട്ടികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ ഉള്ള ശിക്ഷ?