App Logo

No.1 PSC Learning App

1M+ Downloads
കേൾവി ശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Ahear WHO

Bear scout

CMy hearing test

DEar Mate

Answer:

A. hear WHO

Read Explanation:

• ലോക കേൾവി ദിനം - മാർച്ച് 3 • ലോക കേൾവി ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

ലോക സെറിബ്രൽ പാഴ്‌സി ദിനം ആചരിക്കുന്നത് എന്ന് ?
ലോക എയ്ഡ്‌സ് ദിനം എന്നാണ്?
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക സൈക്കിൾ ദിനം ?
രാജ്യാന്തര സൈബർ സുരക്ഷാ ദിനം ?