App Logo

No.1 PSC Learning App

1M+ Downloads
ലോക സൈക്കിൾ ദിനം ?

Aജൂൺ 6

Bമെയ് 31

Cജൂൺ 3

Dജൂൺ 2

Answer:

C. ജൂൺ 3

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ദിനാചരണം ആരംഭിച്ചത് - 2018


Related Questions:

ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?
2024 ലെ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൻ്റെ പ്രമേയം എന്ത് ?
രക്തസാക്ഷി ദിനം എന്നാണ്?
അന്താരാഷ്ട്ര നഴ്സസ് ദിനം
ലോക മാതൃഭാഷാദിനം എന്ന് ?