Challenger App

No.1 PSC Learning App

1M+ Downloads
കൈ വർഗ്ഗ വിതരണ വക്രം _____________ വക്രം

Aനെഗറ്റീവ് സ്ക്യൂനത

Bപോസിറ്റീവ് സ്ക്യൂനത

Cസമമിത

Dഇവയൊന്നുമല്ല

Answer:

B. പോസിറ്റീവ് സ്ക്യൂനത

Read Explanation:

കൈ വർഗ്ഗ വിതരണ വക്രം പോസിറ്റീവ് സ്ക്യൂനത വക്രം .


Related Questions:

A bowler has taken 0, 3, 2, 1, 5, 3, 4, 5, 5, 2, 2, 0, 0, 1 and 2 wickets in 15 consecutive matches. What is the mode of the given data?

X എന്ന അനിയത ചരത്തിന്ടെ സംഭവ്യത വിതരണം ചുവടെ തന്ന പ്രകാരം ആയാൽ k യുടെ വില കാണുക.

x

4

8

12

16

P(x)

1/6

k

1/2

1/12

2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :
Find the probability of getting an even prime number when a number is selected from the numbers 1 to 50
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്