Challenger App

No.1 PSC Learning App

1M+ Downloads

കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.

  1. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ എ ബി വാജ്‌പേയ് ഉദ്ഘാടനം ചെയ്തത് 1996 ലാണ്
  2. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗലാപുരം വരെ 560 km ആണ് ആകെ നീളം
  3. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
  4. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബേലാപൂരിലാണ്

    Aii, iv തെറ്റ്

    Bii, iii തെറ്റ്

    Ci, ii, iii തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    C. i, ii, iii തെറ്റ്

    Read Explanation:

    കൊങ്കണ്‍ റെയില്‍പാത

    • ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് 1998-ലെ കൊങ്കണ്‍ റെയില്‍പാതയുടെ നിർമ്മാണം.
    • മഹാരാഷ്ട്രയിലെ റോഹയെ കര്‍ണാടകത്തിലെ മംഗലാപുരവും ആയി ബന്ധിപ്പിക്കുന്ന 760 കിലോമീറർ ദൈര്‍ഘ്യമുള്ള ഈ റെയില്‍പാത ഒരു എന്‍ജിനീയറിങ്‌ അത്ഭുതമായി കണക്കാക്കപ്പെടുന്നു.
    • 146 നദികള്‍, അരുവികള്‍ ഏകദേശം 2000 പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയിലൂടെയാണ്‌ ഈ പാത കടന്നുപോകുന്നത്‌.
    • 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കം ഈ പാതയിലാണ്
    • മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾ ഈ സംരംഭത്തില്‍ പങ്കാളികളാണ്‌. 
    • കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബേലാപൂരിലാണ്

    Related Questions:

    ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?
    ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
    " ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
    ഇന്ത്യൻ റെയിൽവേയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് ?
    ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?