App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി, തിരു-കൊച്ചി,കേരളനിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യകതി ?

Aപട്ടം താണുപിള്ള

Bഎല്‍.കെ അദ്വാനി

Cഎ.കെ.ആന്റണി

Dകെ. കരുണാകരൻ

Answer:

D. കെ. കരുണാകരൻ

Read Explanation:

1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്. തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി.


Related Questions:

കേരള നിയമസഭാസ്പീക്കർ പദവി സ്വതന്ത്രാംഗമെന്ന നിലയിൽ വഹിച്ച ഏകവ്യക്തിയാര്?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്
കേരളത്തിലെ ആകെ റവന്യൂ ഡിവിഷനുകളുടെ എണ്ണം ?
1956 മുതൽ 1960 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കേരളത്തിലെ ഉപമുഖ്യമന്ത്രിയായതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?