തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ നിറം ?Aപിങ്ക്Bആകാശ നീലCവെള്ളDഓറഞ്ച്Answer: C. വെള്ള Read Explanation: • വെള്ള നിറം - ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി • പിങ്ക് - ബ്ലോക്ക് പഞ്ചായത്ത് • ആകാശ നീല - ജില്ലാ പഞ്ചായത്ത് Read more in App