കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?Aഅമ്മു എന്ന ആനBമിലു എന്ന ആനCജെങ്കു എന്ന മൽസ്യംDഭോലു എന്ന ആനAnswer: B. മിലു എന്ന ആന Read Explanation: 🔹 കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം - മിലു എന്ന ആന 🔹 കൊച്ചി വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം - ജെങ്കു എന്ന മൽസ്യംRead more in App