App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ ?

Aഡോ: ദുർഗ ശങ്കർ മിശ്ര

Bലോകനാഥ് ബഹ്റ

Cദിനേശ് കുമാർ സെയ്നി

Dകെ.ആർ.ജ്യോതി ലാൽ

Answer:

B. ലോകനാഥ് ബഹ്റ


Related Questions:

കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സംസ്ഥാന റയിൽവേപ്പാതയുടെ നീളം 745 KM ആയിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ആകെ റയിൽപ്പാതയുടെ നീളം എത്ര?
ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിൽ ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനംഏത് ?
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം ഏത്?