App Logo

No.1 PSC Learning App

1M+ Downloads
കൊല്ലം ബൈപാസ് ഏതു ദേശീയ പാതയുടെ ഭാഗമാണ് ?

ANH 183

BNH 85

CNH 66

DNH 744

Answer:

C. NH 66

Read Explanation:

കൊല്ലം ബൈപാസ്: • NH 66ന്‍റെ ഭാഗമാണ് • ആകെ നീളം: 13.141 km • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : മേവാരം, കാവനാട് • 2019 ജനുവരി 15നു നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്‌തു.


Related Questions:

കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?
സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
കേരളത്തിൽ ആദ്യമായി KSRTC യുടെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത് എവിടെയാണ് ?