കൊളംബസ് റെഡ് ഇന്ത്യൻസ് എന്ന് വിളിച്ച ജനത എവിടെയുള്ളവരായിരുന്നു ?Aതെക്കേ അമേരിക്കBവടക്കേ അമേരിക്കCതെക്കേ ഏഷ്യDവടക്കേ യൂറോപ്പ്Answer: B. വടക്കേ അമേരിക്ക Read Explanation: അമേരിക്ക (ആമുഖം) അമേരിക്ക കണ്ടുപിടിച്ചത്- ക്രിസ്റ്റഫർ കൊളംബസ് ( ഇറ്റാലിയൻ) സ്പാനിഷ് ഗവൺമെന്റിന്റെ സഹായത്തോടുകൂടെയാണ് ഇദ്ദേഹം പര്യവേഷണം ആരംഭിച്ചത് കൊളംബസ് എത്തിയത് വടക്കേ അമേരിക്കയുടെ ഭാഗമായ ബഹാമാസ് ദ്വീപിലാണ് (1492) എങ്കിലും അത് പുതിയ ഭൂഖണ്ഡമായിരുന്നുവേന്ന് കൊളംബസ് മനസിലാക്കിയിരുന്നില്ല അദ്ദേഹം ഇത് ഇന്ത്യ(ഏഷ്യ) ആണെന്ന് കരുതി ദ്വീപിൽ കണ്ട തദ്ദേശീയരെ അദ്ദേഹം റെഡ് ഇന്ത്യൻസ് എന്ന് വിളിച്ചു. കൊളംബസ് കണ്ടെത്തിയ ഭൂവിഭാഗത്തെ പിന്നീട് അമേരിക്ക എന്ന് വിളിച്ചത് : ഇറ്റാലിയൻ നാവികനായ അമേരിഗോ വെസ്‌പൂചി Read more in App