App Logo

No.1 PSC Learning App

1M+ Downloads
ബോസ്റ്റൺ ടി പാർട്ടി നടന്ന വർഷം ?

A1771

B1770

C1773

D1772

Answer:

C. 1773

Read Explanation:

ഇംഗ്ലീഷ് ഗവണ്മെന്റ് തേയിലയുടെമേൽ ഉയർന്ന നികുതി ചുമതിയേതുനെതിരായി ശക്തമായി പ്രധിഷേധം നടത്തിയ രാജ്യം അമേരിക്കയാണ് . ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ചു 1773 ഡിസംബർ 16 നു രാത്രിയിൽ ബോസ്റ്റൺ തുറമുഖത്തു നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി 342 പെട്ടി തേയില കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവമാണ് ബോസ്റ്റൺ ടി പാർട്ടി .


Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് ?
' രക്തരൂക്ഷിതമായ ഞായറാഴ്ച്ച ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ഞാനാണ് രാഷ്ട്രം ' ഇത് ആരുടെ വാക്കുകൾ ?
'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

  1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
  2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
  3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു