App Logo

No.1 PSC Learning App

1M+ Downloads
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

Aകാർഷികോല്പന്ന നിയമം

Bഅളവുതൂക്ക നിലവാര നിയമം

Cഅവശ്യസാധന നിയമം

Dസാധന വിൽപ്പന നിയമം

Answer:

C. അവശ്യസാധന നിയമം

Read Explanation:

  • അവശ്യസാധന നിയമം നിലവിൽ വന്ന വർഷം -1955
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
  • ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24.
  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986.

Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
ഉപഭോകൃത സംരക്ഷണ നിയമത്തിൽ അന്വേഷണ വിഭാഗത്തെ കുറിച്ച് പ്രദിപാദിക്കുന്ന സെക്ഷൻ?
കാർഷികോല്പന്ന നിയമം നിലവിൽ വന്ന വർഷം?
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് ?