App Logo

No.1 PSC Learning App

1M+ Downloads
കോകില സന്ദേശം എന്നാ സംസ്കൃത സന്ദേശകാവ്യം രചിച്ച നൂറ്റാണ്ട് ഏതാണ്?

A13

B15

C16

D18

Answer:

B. 15

Read Explanation:

പതിനഞ്ചാം നൂറ്റാണ്ടിൽ ഉദ്ദണ്ഡ ശാസ്ത്രികൾ രചിച്ച 'കോകിലസ ന്ദേശ'മെന്ന സംസ്കൃത സന്ദേശ കാവ്യത്തിൽ കോഴിക്കോടിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്


Related Questions:

വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?
ചരിത്രരചനയ്ക്ക് ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടെയും വിശദമായ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു
പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?
കോഴിക്കോട് കടപ്പുറത്ത് ജില്ലയിൽ 27 സ്ഥലങ്ങളിലായി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഉപ്പ് നിയമം ലംഘിച്ചത് എന്ന്?
പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?