App Logo

No.1 PSC Learning App

1M+ Downloads
കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

ASection-41

BSection-42

CSection-39

DSection-40

Answer:

A. Section-41

Read Explanation:

  • വകുപ്-41 കൈയെഴുത്തും ഒപ്പും സംബന്ധിച്ച അഭിപ്രായം.

  • കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു.

  •   വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.

  • അവൻ നേരിട്ട് വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.

  • കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം തെളിവായി പരിഗണിക്കും.

  • അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.

  • നമ്പർ, ഒപ്പ്, കൈയെഴുത്ത് എന്നിവയിൽ അപാകതയുണ്ടെങ്കിൽ, വിദഗ്ധന്റെ അഭിപ്രായം അത്യന്തം നിർണായകമാകുന്നു.


Related Questions:

മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
തൊഴിലിടത്തിൽ ഒരു ജീവനക്കാരൻ നല്‍കിയ രേഖാമൂല്യ പ്രസ്താവന വിശ്വാസയോഗ്യമായ തെളിവായിപരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
“കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?
ചുവടെ പറയുന്ന ഏത് സാഹചര്യത്തിൽ മാത്രം കുറ്റസമ്മതം സാധുവായിരിക്കും?