App Logo

No.1 PSC Learning App

1M+ Downloads
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ താരം ?

Aഅഞ്ജു ബോബി ജോർജ്

Bമില്‍ഖാ സിങ്

Cഹിമ ദാസ്

Dനീരജ് ചോപ്ര

Answer:

B. മില്‍ഖാ സിങ്


Related Questions:

താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക.

  1. 2023-ലെ ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള രാജാഭലേന്ദ്രസിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്കാണ് ലഭിച്ചത്.
  2. 2023-ലെ ദേശീയ ഗെയിംസിന് വേദിയൊരുങ്ങിയത് ഗോവയിലാണ്.
  3. 2023-ലെ ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിൻ്റെ താരം സജൻ പ്രകാശ് സ്വർണ്ണം നേടി.
    ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ വനിതാ ടീം ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ഏത് ടീമിന് എതിരെയാണ് ?
    ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?
    26-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
    2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?