കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?Aഡോഗ് ക്ലച്ച്Bകോൺ ക്ലച്ച്Cസിംഗിൾ പ്ലേറ്റ് ക്ലച്ച്Dഡയഫ്രം ക്ലച്ച്Answer: D. ഡയഫ്രം ക്ലച്ച് Read Explanation: • ഡയഫ്രം സ്പ്രിങ് ഫിങ്കറുകൾ പ്രഷർ പ്ലേറ്റിന് ചുറ്റും ഒരേപോലെ ബലം പ്രയോഗിച്ച് ഫ്ലൈവീലിനോട് അടുപ്പിക്കുന്നുRead more in App