താഴെപ്പറയുന്ന പ്രസ്താവനയിൽ ഗിയർബോക്സിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- എൻജിൻടെയും ചക്രങ്ങളുടെയും ഇടയ്ക്കുള്ള ടോർക്ക് അനുപാദം ആവശ്യാനുസരണം വ്യത്യാസപ്പെടുത്തുന്നു
- ക്ലച്ച് എൻഗേജ് ആയിരിക്കുമ്പോൾ എൻജിനും ചക്രങ്ങളും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്നു
- വാഹനത്തെ പിൻഭാഗത്തേക്ക് ചലിപ്പിക്കാൻ സഹായിക്കുന്നു
Aഒന്നും രണ്ടും ശരി
Bഒന്നും മൂന്നും ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
