App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട്ടെ മിഠായി തെരുവ് പശ്ചാത്തലമായുള്ള നോവൽ ഏത് ?

Aഒരു ദേശത്തിൻറെ കഥ

Bഒരു തെരുവിൻറെ കഥ

Cമൂടുപടം

Dവിഷകന്യക

Answer:

B. ഒരു തെരുവിൻറെ കഥ


Related Questions:

മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?
2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ഉറൂബിന്റെ കൃതി ?
കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?
' ലീല ' എന്ന കാവ്യം രചിച്ചതാര് ?