App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന ജപ്പാനീസ് കമ്പനി ഏതാണ് ?

Aമിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

Bഐസിൻ സെയ്കി

CJFE എഞ്ചിനീയറിംഗ്

Dഡെൻസോ കോർപ്പറേഷൻ

Answer:

C. JFE എഞ്ചിനീയറിംഗ്


Related Questions:

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കണ്ടെത്തിയ ഹെസ്‌പെരിഡേ കുടുംബത്തിൽ അംഗമായ ' സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് ' ഏത് തരം ജീവജാലമാണ് ?
"അനന്ത" എന്ന പേരിൽ ലോകോത്തര സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കുന്നത് ഏത് വിമാനത്താവളത്തിലാണ് ?
കേരള ബാലാവകാശ കമ്മീഷൻ ആരംഭിച്ച" ബാലസൗഹൃദ കേരളം" പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?