App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കണ്ടെത്തിയ ഹെസ്‌പെരിഡേ കുടുംബത്തിൽ അംഗമായ ' സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് ' ഏത് തരം ജീവജാലമാണ് ?

Aതവള

Bചിത്രശലഭം

Cഓന്ത്

Dഅണ്ണാൻ

Answer:

B. ചിത്രശലഭം

Read Explanation:

സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ്' (Sahyadris brahmos swift) ഒരു തരം ശലഭമാണ്. ഇത് Hesperiidae എന്ന ശലഭകുടുംബത്തിൽപ്പെടുന്ന പുതിയ ശലഭവർഗ്ഗമാണ്. കേരളത്തിലെ സഹ്യാദ്രി മലനിരകളിൽ കണ്ടെത്തിയ ഈ ശലഭം, ഡോ. കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് കണ്ടെത്തിയത്.

Related Questions:

കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
കുടുംബശ്രീയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ് ?
2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?
ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?