App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?

Aബ്രേക്ക് ദി ചെയിൻ

Bഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Cകരുതല്‍ തന്നെ കവചം

Dനമ്മൾ അതിജീവിക്കും

Answer:

B. ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Read Explanation:

കോവിഡ് പോസിറ്റീവാകുന്നവരെ വിളിക്കുകയും അവരുടെ മാനസിക ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിയുകയും ചെയ്യുന്നു.


Related Questions:

ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച ഭവന വായ്പാ പദ്ധതി ?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?