App Logo

No.1 PSC Learning App

1M+ Downloads
കോശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന അവയവമേത് ?

Aശ്വാസകോശം

Bകരൾ

Cവൃക്ക

Dത്വക്ക്

Answer:

A. ശ്വാസകോശം

Read Explanation:

ശ്വാസകോശം കോശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു


Related Questions:

ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?
ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
നിശ്ചിത ആകൃതിയില്ലാത്ത ,രോഗാണുക്കളെ നശിപ്പിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?