Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിനുള്ളിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്?

Aഗോൾഗി വസ്തു

Bറൈബോസോം

Cമൃദു അന്തർദ്രവ്യജാലിക.

Dപരുക്കൻ അന്തർദ്രവ്യജാലിക.

Answer:

A. ഗോൾഗി വസ്തു

Read Explanation:

പരുക്കൻ അന്തർദ്രവ്യജാലിക യിൽ നിർമ്മിക്കപ്പെടുന്നപ്രോട്ടീനുകളുടെ സംസ്കരണം,  നവീകരണം,  ട്രാൻസ്പോർട്ടേഷൻ എന്നിവയാണ് ഇതിന്റെ ധർമ്മം.


Related Questions:

PPLO ഏത് തരം ജീവിയാണ് ?
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര് ?
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരി ക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.

2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.