കോൺകേവ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏത് സവിശേഷതയാണ് ഷേവിങ് മിററിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
Aചെറുതും നിവർന്നതുമായ മിഥ്യാ പ്രതിബിംബം
Bവലുതും നിവർന്നതുമായ മിഥ്യാ പ്രതിബിംബം
Cചെറുതും നിവർന്നതുമായ യഥാർത്ഥ പ്രതിബിംബം
Dവലുതും നിവർന്നതുമായ യഥാർത്ഥ പ്രതിബിംബം