App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ ദർപ്പണതിന്റെ ഫോക്കൽ ദൂരം എത്ര ആണ് ?

A40cm

B20cm

C15cm

D10cm

Answer:

D. 10cm

Read Explanation:

Note:

     ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തു വെച്ചപ്പോൾ അതേ വലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു എന്നാൽ, ‘O’ ആ ദർപ്പണതിന്റെ വക്രതാ കേന്ദ്രം ആണെന്നു മനസിലാക്കാം.

അതായത് വക്രതാ ആരം, R = 20cm

R = 2f

അതിനാൽ,

20 = 2f

f = 20/2

= 10cm


Related Questions:

ഒരു കോൺകേവ് ദർപ്പണതിൽ നിവർന്ന പ്രതിബിംബം ഉണ്ടാകുമ്പോൾ വസ്തുവിന്റെ സ്ഥാനം എവിടെആയിരിക്കും ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ഒരു ഗോളീയ ദർപ്പണത്തിന്റെ 30 cm അകലെ വസ്തു വെച്ചപ്പോൾ, ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും ?
വാഹനങ്ങളിലെ റിയർവ്യൂ മിറർ :
പ്രതിബിംബത്തിന്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആകുന്ന ദർപ്പണം ഏതാണ് ?