App Logo

No.1 PSC Learning App

1M+ Downloads
നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

ഗോളീയ ദർപ്പണങ്ങൾ (Spherical Mirrors):

      പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical Mirrors).

  • പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ (Concave Mirrors)
  • പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺവെക്സ് ദർപ്പണങ്ങൾ (Convex Mirrors)

 

 


Related Questions:

മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?
വാഹനങ്ങളിലെ റിയർവ്യൂ മിറർ :
ഒരു കോൺകേവ് ദർപ്പണതിൽ നിവർന്ന പ്രതിബിംബം ഉണ്ടാകുമ്പോൾ വസ്തുവിന്റെ സ്ഥാനം എവിടെആയിരിക്കും ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ ദർപ്പണതിന്റെ ഫോക്കൽ ദൂരം എത്ര ആണ് ?
ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :