ഒന്നാം തലം (പ്രാഗ് യഥാസ്ഥിതി സദാചാര ഘട്ടം)
- അനുസരണയും ശിക്ഷയും (എനിക്ക് എങ്ങനെ ശിക്ഷ ഒഴിവാക്കാനാകും ?) സ്വയം
- താൽപ്പര്യ ക്രമീകരണം (അതിലെന്താണ് എനിയ്ക്ക് ഉള്ളത് ?) (ഒരു ആനുകൂല്യത്തിനായി പണം നൽകുന്നു)
രണ്ടാം തലം (യഥാസ്ഥിതി സദാചാര ഘട്ടം)
3. പരസ്പര ധാരണയും അനുരൂപതയും (സാമൂഹിക നിയമങ്ങൾ) (നല്ല ആൺകുട്ടി/ പെൺകുട്ടിയുടെ മനോഭാവം)
4. അധികാരവും സാമൂഹിക-ക്രമവും പരിപാലിക്കുന്ന ക്രമീകരണം (ക്രമസമാധാന ധാർമ്മികത)
മൂന്നാം തലം (യാഥാസ്ഥിതികാനന്തര സദാചാര ഘട്ടം)
5. സാമൂഹിക ഉടമ്പടി ക്രമീകരണം 6. സാർവത്രിക നൈതിക തത്വങ്ങൾ (തത്വപരമായ മനസ്സാക്ഷി)