App Logo

No.1 PSC Learning App

1M+ Downloads
ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷൻറെയും പാർശ്വഫലങ്ങൾ കുറക്കുന്നതിനും വേണ്ടി പുറത്തിറക്കിയ ഗുളികയായ "ആർ+സിയൂ (R+Cu) നിർമ്മിച്ചത് ?

Aഭാരത് ബയോടെക്, ഹൈദരാബാദ്

Bടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസർച്ച്, മുംബൈ

Cസിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ

Dഡോ. റെഡ്‌ഡിസ്‌ ലബോറട്ടറി, ഹൈദരാബാദ്

Answer:

B. ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസർച്ച്, മുംബൈ

Read Explanation:

• ഗുളികയ്ക്ക് നിശ്ചയിച്ചിരിക്കുന്ന വില - 100 രൂപ • ഗുളികയിലെ പ്രധാന ഘടകങ്ങൾ - റെസ്‌വെറാട്രോൾ, കോപ്പർ • ചുവന്ന മുന്തിരിയിൽ കാണപ്പെടുന്ന പ്രധാന ഘടകം - റെസ്‌വെറാട്രോൾ • റെസ്‌വെറാട്രോൾ ക്യാൻസർ, കരൾരോഗങ്ങൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നു


Related Questions:

ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
Programme introduced to alleviate poverty in urban areas