App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?

Aഗോവ

Bകേരളം

Cകർണാടക

Dരാജസ്ഥാൻ

Answer:

A. ഗോവ

Read Explanation:

. ഗോവയിൽ പ്രമേഹരോഗികൾ 26.4% ആണ് . കേരളത്തിൽ പ്രമേഹ രോഗികൾ 25.5 ശതമാനം ആണ്


Related Questions:

ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?