ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?Aചെമ്മീൻBനിർമാല്യംCസ്വാഹംDഇവയൊന്നുമല്ലAnswer: C. സ്വാഹം Read Explanation: ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ : ഷാജി എൻ കരുണിന്റെ സ്വാഹം (1994).1990 കളുടെ അവസാനത്തിൽ സാറ്റലൈറ്റ് ഡിജിറ്റൽ ടെലിവിഷൻ വന്നതോടെ ആസ്വാദനത്തിന്റെ സാധ്യതകൾ വ്യത്യസ്തമായി. Read more in App