ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?Aസ്‌മൃതി മന്ഥാനBമിതാലി രാജ്Cബെലിൻഡ ക്ലാർക്ക്Dമെഗ് ലാനിംഗ്Answer: B. മിതാലി രാജ് Read Explanation: രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം - മിതാലി രാജ് 4150 റൺസെടുത്ത ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കാണ് രണ്ടാം സ്ഥാനത്ത്.Read more in App